തയ്യൽ പാഠ പദ്ധതികൾ

Project 35
ഡൗൺലോഡ്

പുരുഷന്‍റെ ഒരു ഷര്‍ട്ട് ടോട്ടേ ബാഗ് ആയി അപ്സൈക്കിള്‍ ചെയ്യുക

നിങ്ങളുടെ പഴയ ഷര്‍ട്ടുകള്‍ ഒരു യൂട്ടിലിറ്റി മെസഞ്ചര്‍ ടോട്ടെ ബാഗ് ആക്കി മാറ്റുന്നതിനുള്ള വളരെ സുസ്ഥിരമായ പ്രോജക്ട്. ലൂപ് ടര്‍ണറിന്‍റെ സഹായത്തോടെ ബെല്‍റ്റ് നിര്‍മ്മിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ പഠിക്കുക.