തയ്യൽ പാഠ പദ്ധതികൾ

Project 29
ഡൗൺലോഡ്

ഒരു ട്രെന്‍ഡി ടേണോവര്‍ പാന്‍റ് തയ്ക്കുക

നിങ്ങളുടെ വാര്‍ഡ്റോബില്‍ അവശ്യം വേണ്ട റിലാക്സ് ഫിറ്റ് സ്റ്റൈലിഷ് ബോട്ടം വേഷം. സ്ട്രെച്ച് ഫാബ്രിക്കില്‍ വീതിയുള്ള അരപ്പട്ടയ്ക്കൊപ്പം ഒരു ടേണ്‍ ഓവര്‍ പാന്‍റ്സ് തയ്ക്കാന്‍ പഠിക്കുക.