തയ്യൽ പാഠ പദ്ധതികൾ

പാഠം 1
ഡൗൺലോഡ്

നിങ്ങളുടെ മെഷീനെ അറിയു

ട്യൂട്ടോറിയലുകളിലേക്ക് നിങ്ങൾ കടക്കുന്നതിന് മുമ്പ്, നിങ്ങളുടെ മെഷീനെക്കുറിച്ചും അതിന്‍റെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അറിയേണ്ടത് അത്യാവശ്യമാണ്. വിശദമായതും എന്നാൽ ലളിതവുമായ ഈ വീഡിയോ നിങ്ങളുടെ മെഷീൻ സജ്ജീകരിക്കാനും ഒരു സൂചിയില്‍ നൂല്‍ കോര്‍ക്കാനും ഒരു ബോബിൻ നിറയ്ക്കാനും സ്റ്റിച്ച് ദൈർഘ്യം ക്രമീകരിക്കാനും ഉള്‍പ്പെടെ ആരംഭിക്കാൻ ആവശ്യമായ എല്ലാം നിങ്ങളെ പഠിപ്പിക്കും.