തയ്യൽ പാഠ പദ്ധതികൾ

പാഠം 5
ഡൗൺലോഡ്

ബ്ലൈന്‍ ഹെം എങ്ങനെചെയ്യാം

അരികുകൾ തുല്യമായി പൂർത്തിയാക്കാനും ഉറപ്പിക്കാനും ഉപയോഗിക്കുന്ന ഒരു തുന്നൽ ടെക്നിക് ആണ് ഹെമ്മിംഗ്. കുപ്പായക്കൈ, തലയിണ കേസുകൾ, കർട്ടൻ അരികുകൾ, മറ്റ് നിരവധി സൃഷ്ടികൾ എന്നിവ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഈ രീതി ഉപയോഗിക്കാം. Usha ജനോമെ അല്ല്യൂര്‍ തയ്യൽ മെഷീൻ ആക്സസറി കിറ്റിൽ ഒരു ബ്ലൈൻഡ് ഹെം ഫൂട്ട് സൗജന്യമായി ലഭ്യമാണ്.