തയ്യൽ പാഠ പദ്ധതികൾ

Project 30
ഡൗൺലോഡ്

DIY സീര്‍ ഷോര്‍ട്സ്

ചെറിയ പെണ്‍കുട്ടിക്കു വേണ്ടിയുള്ള മനോഹരമായ സീര്‍ ഷോര്‍ട്സ് തയ്ക്കാന്‍ പഠിക്കുക. ഇതിന് ഇലാസ്റ്റിക്കുള്ള അരപ്പട്ടയും ബട്ടണ്‍ ഉറപ്പിക്കലും ഉണ്ട് അത് ബട്ടണ്‍ ഫിക്സിംഗ് ഫുട്ട് കൊണ്ട് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.