തയ്യൽ പാഠ പദ്ധതികൾ

Project 41
ഡൗൺലോഡ്

DIY Men's Trousers

ട്രൗസര്‍ തയ്ക്കുന്നതിന്‍റെ പടിപടിയായുള്ള കാര്യങ്ങള്‍ക്ക് സമര്‍പ്പിതമായ വീഡിയോ, ഫ്ലൈ, ഫ്രണ്ട് & ബാക്ക് പോക്കറ്റുകള്‍, ബെല്‍റ്റ് ലൂപ്സ് സൃഷ്ടിക്കല്‍ & ഒരു സ്പെഷ്യല്‍ മെറ്റീരിയല്‍ കൊണ്ട് അരപ്പട്ടയുടെ ഫിനിംഷിംഗ് എന്നിവ ഫീച്ചര്‍ ചെയ്യുന്നത്.